ഒറ്റ നോട്ടത്തില്‍

സ്ഥലം : ഒറ്റപ്പാലം താലൂക്ക്,പാലക്കാട് ജില്ല, കേരളം.

വാര്‍ഡുകള്‍ : 20,

നിയമസഭാ മണ്ഡലം : ഒറ്റപ്പാലം,

 ലോകസഭാ മണ്ഡലം : പാലക്കാട്,

വില്ലേജുകള്‍ : കരിമ്പുഴ 1, കരിമ്പുഴ 2,

ആകെ ജനസംഖ്യ (2011) : 32,117,

വിസ്തീര്‍ണ്ണം : 47.39 ച.കി.മീ